ആ നിമിഷങ്ങൾ, - തത്ത്വചിന്തകവിതകള്‍

ആ നിമിഷങ്ങൾ, 

ദുഖത്തിനൊരുനിമിഷം.
സുഖത്തിനൊരുനിമിഷം
ഒരുനാളറിയണം
ഒരുമിച്ചൊഴുകുന്ന
സിരാതലങ്ങളിലെ
ജീവകണങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2017 08:14:14 PM
Added by :Mohanpillai
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :