ഒത്തുചേരൽ... - മലയാളകവിതകള്‍

ഒത്തുചേരൽ... 


വേനലിനി വീശുമ്പോൾ
നമുക്കൊത്തുചേരണം..
പണ്ട് തണൽവിരിച്ച മാംചോട്ടിൽ
വന്നു ചേരണം
മാങ്ങാ കറപുരണ്ട ചുണ്ടിനാൽ
കഥകൾ പറയണം..
തമ്മിൽ തമ്മിൽ തല്ലാതെ
കേട്ടു നിൽക്കണം...
മുറിച്ചെറിഞ്ഞ മരമേ
ഉയിരത്തെണീക്ക നീ..
വേനൽ ഏറെ വീശുമ്പോൾ
തണലായി മാറിടൂ...
                           ___അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:19-06-2017 08:27:51 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:265
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me