അന്നെനിക്ക്  18 വയസ്സ്  - പ്രണയകവിതകള്‍

അന്നെനിക്ക് 18 വയസ്സ്  

.
കോളേജില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന ചിലന്തിയി ഞാന്‍

പകലുകള്‍ക്കിടയിലൊരു സ്വര്‍ണ നക്ഷത്രം പോലെ

തിളങ്ങുന്ന അവളുടെ കണ്ണുകളില്‍ നോക്കി ജീവിതം നെയ്തു ...

അവളുടെ മൊഴിയില്‍ വിടരും
പൂമോട്ടുകാള്‍ക്കായി മാത്രം സമയം കണ്ടെത്തി

ഒരു കാലം വരും അന്ന്‍ ഈ ചിലന്തിയേയും
അവന്റെ ഒരമാകളെയും അവള്‍ മാരോട് ചേര്തുറങ്ങും
ഇത്തിരി കണ്ണീര്‍ തുള്ളികളുമായി....


up
0
dowm

രചിച്ചത്:Firoz K A
തീയതി:06-03-2012 11:28:14 AM
Added by :firoz k a
വീക്ഷണം:280
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


jb
2012-04-06

1) kollllammmm


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me