എന്തു വഴി? - തത്ത്വചിന്തകവിതകള്‍

എന്തു വഴി? 

വായടിച്ചു
വായടിച്ചു
വാഗ്ദാനത്തിൻ
ചിരികളിൽ
ഉപേക്ഷിച്ച
വഴിയിന്നും
ഇടവഴി.

ഗ്രാമസഭ
ജില്ലാസഭ
നിയമസഭ
ലോകസഭ
രജ്യസഭ
പണത്തിന്റെ
വല്ലാത്തൊരു
കിടപ്പാടം,







up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-06-2017 11:53:22 AM
Added by :Mohanpillai
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :