നിന്റെ അഭാവം  - പ്രണയകവിതകള്‍

നിന്റെ അഭാവം  

കടിച്ചമർത്താൻ കഴിയാത്ത വേദനയാൽ ചോദിക്കുന്നു ഞാൻ !
എന്തിനീ അകലം പാലിക്കുന്നു നീ ?
നീ പിരിഞ്ഞിരിക്കവേ എന്നെ തഴുകാൻ കാറ്റും,
എന്നിൽ കുളിരുകോരിയിടാൻ മഴയും പരാജിതരാകുന്നു !

ഓരോ നിമിഷങ്ങളും ദിവസങ്ങളാകവേ,
നിന്നെ കാണാതെയുള്ള വിഷാദത്തിൽ
നിറഞ്ഞൊഴുകുന്ന എൻ മിഴികൾ
കണ്ണീരാൽ ഈറനണിയിക്കുന്നു ,
നിൻ ചുംബനങ്ങളുടെ അഭാവത്തിൽ
വിണ്ടുകീറിയ എൻ അധരങ്ങളെ !


up
0
dowm

രചിച്ചത്:വിഷ്ണു പ്രണാം
തീയതി:22-06-2017 12:49:37 PM
Added by :Vishnu Pranam
വീക്ഷണം:625
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me