എന്റെ ഗായത്രി
സന്ധ്യയുടെ രാഗശോണിമ
അലിഞ്ഞു തീരുന്ന വേളയിൽ
കർണപുടങ്ങളെ തഴുകി നിൻ
പ്രണയസുധാരസത്തിൽ ചാലിച്ച
ശംഖൊലിയും ദുന്ദുഭിയും.
ഈ പ്രണയാരാവുകൾ എന്നും
നിലാപ്പട്ടുടുത്തു വന്നു
താരകങ്ങളുടെ നാട്ടിലേക്കു
പറന്നുപോകാൻ എന്റെ
സ്വപ്നങ്ങൾക്ക് ചിറകുകളും
വർണ്ണങ്ങളും നൽകിയെങ്കിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|