Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
കരങ്ങൾ - തത്ത്വചിന്തകവിതകള്‍
കരങ്ങൾ - തത്ത്വചിന്തകവിതകള്‍

കരങ്ങൾ 

കരമടക്കാൻ മിനക്കെട്ടു.
കരമടക്കാതെമടങ്ങി
കാരമൊടുക്കാതെയൊടുങ്ങി.
കരംകൊടുക്കാനില്ലിനിയും
കരം കൊടുത്താലും വരില്ല

കുരുക്കിലാക്കിയ കാര്യങ്ങൾ.
കരമെടുക്കുന്ന കരങ്ങൾ
കരമെടുക്കാത്തകാരങ്ങൾ.
എവിടെയാണ് വീഴ്ചകൾ.
വിചിത്രമാണീ കാഴ്ചകൾ.
കൈ മടക്കിന്റെ കൈകൾ
കരവിരുത്തിന്റെ കൈയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-06-2017 01:53:34 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me