മൗനമോ - പ്രണയകവിതകള്‍

മൗനമോ 

മൗനമാം പ്രണയം

അല പോൽ അകലും നീലാകാശം
നിൻ കാർമിഴിയിൽ
ചന്ദനം ചായം വരച്ച
നിൻ തിരുനെറ്റിയിൽ
തേൻ ഊറും തെറ്റി പൂക്കളം
നിൻ അധരയിൽ
ഇതര വർണ്ണമാം മഴവില്ല് പോൽ
വിരിയുന്ന നിൻ
ചിരി മുല്ല ഇലകളിൽ
ഞാൻ ചാർത്തിയ
എൻ പാട്ടിനെ നീ കേൾക്കുക
പറയാൻ മറന്ന എൻ വിരഗവും കേൾക്കുക
മൗനമാം എൻ മനസ്സിൽ വിരിഞ്ഞ
രണ്ടു വരികളിൽ കോർത്ത
ഒരു കവിത ഞാൻ തരാം അതിൻ ഇദൾ
നീ അടർത്തില്ലെങ്കിൽ
അതാണ് ദിവ്യെ ഞാൻ പറയാൻ
മറന്ന പ്രണയം


up
0
dowm

രചിച്ചത്:അനു
തീയതി:24-06-2017 06:41:41 PM
Added by :അനുഅനൂപ്
വീക്ഷണം:524
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :