വെള്ളിനിലാവിൽ.
ഒരുപിടി പാലപ്പൂക്കൾ
വാരിയെറിഞ്ഞപോലെ
മാനത്തെ നക്ഷത്രങ്ങൾ
ഒളിച്ചു വെളിച്ചം കാണിക്കും,
ഭൂമിക്കുപരിതലങ്ങളിൽ
നീലാകാശമേഘങ്ങൾ
ഇടക്കിടക്കു വഴിമാറും
പൂർണചന്ദ്രന്റെ വരവിനായ്.
അഗാധമാം പ്രേമത്തിലാകുന്നു
ചെറുപ്പങ്ങൾ വെള്ളിനിലാവത്തു
വിചാരധാരകളിൽ സ്വപ്‌നംകണ്ടു
സ്വയംവരമുറ്റങ്ങളൊരുക്കുവാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|