ഫയൽ
അഴിമതിയുടെ മുഖം
കറുത്തവാവിന്റെ മുഖം.
കനത്തപ്രഹരങ്ങളിൽ
പൊതുജനത്തിന്റെമുഖം
വരാന്തകളിൽനടക്കും
ലക്ഷങ്ങളാവശ്യപ്പെടും
വീതങ്ങൾ കഴിയുമ്പോഴും
വെറും കൊലച്ചിരിമാത്രം.
ആധിപത്യത്തിൻ മഹത്വം
ചുവപ്പുനാടയിൽ കെട്ടി
ഏതൊമൂലയിലുറങ്ങും
ഫയലുമാസറിനോപ്പം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|