കുടിക്കാൻ  - തത്ത്വചിന്തകവിതകള്‍

കുടിക്കാൻ  

വെള്ളമില്ലാത്തപ്പോൾ,
വെള്ളമൊട്ടുമില്ല.
വെള്ളമുള്ളപ്പോൾ
വെള്ളമേറെയുണ്ട്,
ദാഹം ശമിക്കാൻ
ഒരിക്കലും കുടിക്കാൻ
കിട്ടാതെ പൊതുജനം
വലയുന്നു ജീവിക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-06-2017 04:26:09 PM
Added by :Mohanpillai
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :