വാഴ, - തത്ത്വചിന്തകവിതകള്‍

വാഴ, 

തീക്കനൽ പോലെയുള്ള വേനലിൽ
തുള്ളി വെള്ളത്തിനായി ദാഹിച്ചു .
ഇലകളെല്ലാം ചുരുണ്ടുണങ്ങി,
ഏറെനാൾ കാത്തൊരു മഴ പെയ്തു.
കൊടുങ്കാറ്റായി , പേമാരിയായി
ഒഴുകിയ വെള്ളം വേരറുത്തു
തറപറ്റിയ സ്വപ്നങ്ങളുമായ്
ആരെങ്കിലും കനിഞ്ഞിരുന്നെങ്കിൽ
വീണ്ടുമെഴുനേൽക്കാമായിരുന്നു
എത്രനാൾ കിടക്കുമെന്നറിയില്ല
വിധി പറയുന്നതറിയാതെ
ജീവന്റെ വിലയറിയുന്നവർ.
വാഴയുടെ വിലയറിയാതെ
കര്ഷകനെന്നും കരയുമ്പോൾ
വഴക്കെവിടെ വാതായനങ്ങൾ.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-06-2017 01:30:35 PM
Added by :Mohanpillai
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me