ഒളിവിൽ... - തത്ത്വചിന്തകവിതകള്‍

ഒളിവിൽ... 

പ്രതികരിക്കാനില്ലാതെ
ഉള്ളിലൊതുക്കി കഴിയും.
തലമുറകളായിട്ടും
അനാചാരഭീതികളിൽ
ഓടിയൊളിക്കുന്നു സത്യം
മുഖപടങ്ങൾ മാറ്റാതെ.

സത്യമെന്നുംഒളിച്ചോടും
ചുറ്റുവട്ടത്തെ മുഖങ്ങൾ
സത്യത്തെയൊളിപ്പിച്ചവർക്
സ്വപ്നമാളികകൾ തീർക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ. Well
തീയതി:29-06-2017 08:06:00 PM
Added by :Mohanpillai
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :