കളങ്ങൾ - തത്ത്വചിന്തകവിതകള്‍

കളങ്ങൾ 

മാനത്തുള്ള താരകൾ ചിരിക്കുന്നു
ഭൂമിയെ ആശ്വസിപ്പിക്കാൻ
മനുഷ്യന്റെ അജ്ഞാതസ്വര്ഗങ്ങളിൽ
യുദ്ധങ്ങളൊരുക്കുന്നതു-
ആഗ്നേയാസ്ത്രങ്ങളും പ്രളയങ്ങളും
പുരാണ യാഥാർഥ്യത്തിലെ
ലങ്കാദഹനങ്ങൾ നടപ്പിലാക്കാൻ
അണ്വായുധക്കളരിയിൽ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:29-06-2017 08:43:02 PM
Added by :Mohanpillai
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :