പുറകേനടന്ന പാട്ട്.... - മലയാളകവിതകള്‍

പുറകേനടന്ന പാട്ട്.... 

തൊണ്ടയിന്നിടറി സ്വരങ്ങൾ നിലയ്ക്കുമ്പോൾ.
ആത്മാവിൻനിശ്വാസം രാഗങ്ങളാകുമ്പോൾ.
പുറകേ നടന്നു വിളിച്ചതാം പാട്ടുകൾ.
ദൂരയൊരു തംബുരു സ്മൃതിയിൽ മൂടി.
തീരത്തു വന്നോരോ തിരയും പിടയുമ്പോൾ.
ഹേമന്തമൊരുപാട് പിന്നിടുമ്പോൾ.
ദൂരത്തൊരാളില്ലാ മൂലയിൽചായുന്നു.
ഞാനുമെൻ തംബുരുക്കാലങ്ങളും.
മധുരമതല്ലാത്ത സ്വപ്നങ്ങളെപ്പൊഴും-
മൂടുവതാകാം എനിക്കുസുഖം.
                  ___അർജുൻ കൃഷ്ണൻ.


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:29-06-2017 09:13:44 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me