വഴി, - തത്ത്വചിന്തകവിതകള്‍

വഴി, 

വഴിയറിയാതെ
വഴിതെറ്റുന്നു
വഴിയരിഞ്ഞിട്ടു
വഴി തെറ്റുന്നു.

വഴിതെറ്റിക്കുന്നവൻ
വഴിതെറ്റുന്നവനെ
വഴിതെറ്റിക്കുമ്പോൾ
വഴിവിട്ടവരാകും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-06-2017 06:00:59 PM
Added by :Mohanpillai
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :