വമ്പൻ.
വമ്പനെന്നുകേൾകുന്നതു-
വളരെ ഇമ്പമുള്ളതാണ്.
വമ്പനെ കുടുക്കിയാൽ
ഇമ്പമുള്ളോരും കുടുങ്ങും.
വമ്പന്റെ മുമ്പിലൊരുവഴി
ഇമ്പമുള്ളവരെ കൂട്ടണം
ഇമ്പമുള്ളവർ തെറ്റിയാൽ
വമ്പന്റെ തലയും കുടുക്കിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|