നാടോടുമ്പോൾ... - തത്ത്വചിന്തകവിതകള്‍

നാടോടുമ്പോൾ... 

എലികളെ തിന്നാത്തവൻ
എലികളെ തിന്നുന്ന നാട്ടിൽ
എല്ലാം പറഞ്ഞെങ്കിലും.
എലിയുടെ കാര്യം മിണ്ടാതെ
തിന്നാത്തവരും
തിന്നുന്ന വരും
ഒരു തീൻ മേശയിൽ.
ഒരുവനായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-07-2017 12:25:25 PM
Added by :Mohanpillai
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :