പറയുമ്പോൾ  - തത്ത്വചിന്തകവിതകള്‍

പറയുമ്പോൾ  

മാധ്യമമൊരു മന്ത്രം
മാധ്യമമൊരു തന്ത്രം
മിണ്ടിയാലും വാർത്ത
ഇല്ലങ്കിലും വാർത്ത
നാലാളറിയണം
നാലാളെയറിയിക്കണം.
പറയുന്ന പാച്ചിലിൽ
പറയുന്നതറിയാതെ
പറയിപ്പിക്കുന്നവന്റെ
പ്രക്ഷേപണത്തിലൊതുങ്ങി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-07-2017 12:43:14 PM
Added by :Mohanpillai
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :