കറന്റ് കട്ട്, - തത്ത്വചിന്തകവിതകള്‍

കറന്റ് കട്ട്, 

വൈദുതിയില്ലാത്ത
വൈദ്യുതീകരണം.
വൈരുധ്യമാകുന്നു
വൈദുതിയില്ലാതെ.
വൈമനസ്യത്താലെ
വൈരം കെടുത്താതെ
വൈകാതെയെത്തുന്നു
വീണ്ടുമവർത്തിക്കുന്നു.
വൈകാരികവേദന
വികൃതമാക്കുന്നു നിത്യവും.


up
0
dowm

രചിച്ചത്:മോഹൻ ,
തീയതി:06-07-2017 07:28:25 PM
Added by :Mohanpillai
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :