ജ്ഞാനം
ലോകമീ, പാപം പേരുക്കിടുന്നു.
പാപം പെരുകുമ്പോൾ, രോഗവും പെരുകീടുന്നു.
കളങ്കം പറ്റുമെന്ന് ഓർക്കാതെ പോകുന്ന് നാം,
പാപമി നാശ കുഴിയിൽ വീണിടുമ്പോൾ
കരം പിടിക്കുവാൻ ഒരുവൻ മാത്രം.
ഞാൻ എന്ന് പാപം വിട്ടു അപരനെ സ്നേഹികുവീൻ,
വീണ് കിടക്കുനവരെ എഴുനേൽപിക്കുവീൻ.
മക്കൾക്കു ബാല ശിക്ഷ നൽകുന്ന്ത് നല്ലതു.
ജ്ഞാനം ഉള്ളവൻ ഞാൻ മാത്രമേന്ന് ഭാവം വീട്ടുതിരിയുവിൻ
മക്കളെ , നിങ്ങൾ ജ്ഞാനത്തെ പടിക്കണം.
മനുഷ്യരിൽ ദ്രോഹമി വർധിക്കുന്നു.
പാമരത്തിന് മുകളിൽ ഉറങ്ങുന്നവനെ പോൽ ആകരുത്.
കാരുണ്യം ഉണ്ടെകിൽ സ്നേഹമുണ്ട്
ധനത്തിലും സമ്പത്തിലും ഉപരി കാരുണ്യം, സ്നേഹവും.
ആർദ്രത ഉള്ളടുത്തു ജീവനുണ്ട്.
വിനയത്തിലും സ്നേഹത്തിലും കൈ കോർക്കുവീൻ
ദൈവ മഹത്വത്തിൽ പങ്കുചേരുവീൻ,
സഹനശീലവും ആത്മധ്യാര്യവും നാം പ്രാപ്തരാക്കുവീൻ.
ഔഷധത്തെക്കാൾ ദൈവം എന്ന നാമം ആത്മാവിൽ ചേർത്തുകൊൾവീൻ.
Not connected : |