മഴവിൽ
ജീവിതാരാമത്തിലെ
സഖി നീ യടുത്തു വന്നാ-
ചിരിയിൽസ്നേഹം വിടർത്തിയപ്പോൾ
പ്രതീക്ഷയുടെ സാഫല്യത്തിൽ.
ജീവനു കരുത്തു നൽകി
ഞാനും നീയും മാത്രമായ്
നക്ഷത്ര ലക്ഷങ്ങളും
സൂര്യചന്ദ്രന്മാരും ചമ്പിക്കുന്ന
ഭൂമിയുടെ മഴവിൽ പടർപ്പിൽ
മനസ്സുകൾ രണ്ടും ഒഴുകും
സ്നേഹക്കടലിലെ
സ്വർണ മത്സ്യങ്ങളായ്.
Not connected : |