നീണ്ട നിരയിൽ. - തത്ത്വചിന്തകവിതകള്‍

നീണ്ട നിരയിൽ. 

മദ്യപാനം
മഹോത്സവം.
മദ്യപാനിക്കു-
നില്കാനിടമില്ല.

മദ്യപാനിയോടു -
മര്യാദയില്ലാതെ
മാളോരു കാൺകെ
മദ്യഷാപ്പിന്റെ മുമ്പിൽ
മടുത്തുനിൽക്കുന്നു
മണിക്കൂറുകളോളം
മനസ്സുതണുപ്പിക്കുന്ന-
മദ്യ ചഷകത്തിനായ്.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-07-2017 05:19:23 PM
Added by :Mohanpillai
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :