നഷ്ട പ്രണയം - പ്രണയകവിതകള്‍

നഷ്ട പ്രണയം 

ആ സ്നേഹ ചുംബനം എൻ നെറുകയിൽ വീണ നേരം
ഞാനറിഞ്ഞു നിൻ സ്നേഹത്തിൻ ആഴവും പരപ്പും
നീയെനിക്കാരെന്നും നമ്മളെന്തെന്നും
എത്രമേൽ ശ്രമിച്ചാലും ആവില്ല പിരിയാൻ നമുക്കെന്നും
ഏതോ അദൃശ്യമായ ആത്മബന്ധത്താൽ നമ്മളൊന്നെന്നും
വെറും തൃഷ്ണയ്ക്കപ്പുറം,ദിവ്യ പ്രണയത്താൽ-
ബന്ധിതരാണു നാമെന്നും
സ്വന്തമാവില്ലന്നറിഞ്ഞിട്ടും പ്രണയിച്ചു കൊണ്ടേയിരിക്കും നാമെന്നും
അന്യോന്യം മരണം വരേയ്ക്കുമെന്നും.


up
0
dowm

രചിച്ചത്:ജിസ പ്രമോദ്
തീയതി:08-07-2017 11:43:05 PM
Added by :Jisa Pramod
വീക്ഷണം:735
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me