യമവാഹനം - മലയാളകവിതകള്‍

യമവാഹനം 

പോത്തിന്റെ പുറത്ത്
യാത്ര ചെയ്തു മടുത്ത
യമരാജനിപ്പോൾ
പുതിയ വാഹനം മേടിച്ചു
മനുഷ്യരെ പിടിക്കാൻ
വളരെ എളുപ്പമായത്രേ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:10-07-2017 04:41:18 PM
Added by :Arif Thanalottu
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :