ജീവിക്കുന്ന ശവം
മൗനത്തിന്റെ
കയർത്തുമ്പിൽ
വാക്കുകളും
അന്ധകാരത്തിന്റെ
വിഷം കുടിച്ച്
കണ്ണുകളും
ബധിരതയുടെ
ഈയമുരുക്കിഴൊഴിച്ച്
കാതുകളും
വിലാപത്തിന്റെ
തീ കൊളുത്തി
ഹൃദയവും
ആത്മഹത്യ
ചെയ്തിരിക്കുന്നു
ഞാനെന്ന
ജീവിക്കുന്ന ശവത്തിന്
ഇനി എന്തു ചെയ്യാനാവും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|