കള്ളനാണയം  - തത്ത്വചിന്തകവിതകള്‍

കള്ളനാണയം  

ദേവനല്ല
ആസുരനല്ല
മനുഷ്യ വംശം സൃഷ്ടിച്ച
ദേവനും അസുരനും
ഒരു കള്ളനാണയത്തിന്റെ
രണ്ടു വശങ്ങൾ സൃഷ്ടിക്കുന്നു


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-07-2017 08:28:10 PM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :