മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ചിതകൾ
ഇല്ലാത്ത സൗന്ദര്യത്തെ
തേടി പിടിച് വല്ലാത്ത
സ്വപ്‌നങ്ങൾ ഉള്ളിലാക്കി
അല്ലാത്തവനെ തേടി.
യുവ ഹൃദയങ്ങളിൽ
അന്ധകാരം സൃഷ്ടിക്കും
മരണം വിളിക്കുന്ന
ദുഃഖസങ്കേതങ്ങളിൽ
നിത്യവും അരങ്ങേറും
എത്രയെത്ര ചിതകൾ
0
രചിച്ചത്:മോഹൻ
തീയതി:15-07-2017 08:35:55 PM
Added by :
Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :