മിഥുനം        
    മാനത്തുദിച്ച നക്ഷത്രങ്ങൾ 
 പേടിച്ചുമാറുന്നു
 കാർമേഘങ്ങളെ കണ്ടപ്പോൾ. 
 മാനത്തു വെട്ടിത്തിളങ്ങുന്ന 
 സൂര്യനും വെട്ടിമാറുന്നു
 മഴക്കാറു പെയ്തിറങ്ങാൻ.
 മിഥുന മാസത്തിലെ പെരുമഴയിൽ
 മിഥുനങ്ങളഹ്ലാദിക്കും
 മഴ ത്തുള്ളികൾ തുള്ളി -
 വെള്ളി വെളുക്കുമ്പോൾ 
 
      
       
            
      
  Not connected :    |