മേഘം  - തത്ത്വചിന്തകവിതകള്‍

മേഘം  

മാനത്തെ മേഘങ്ങൾ
പലനിറങ്ങളിൽ യാത്രയായ്.
ഏഴുനിറങ്ങൾ ഒരുമിക്കും
ഇടക്കിടക്ക്‌ വഴി തെറ്റും
നിശ്ചലമല്ലോരിക്കലും
നക്ഷത്രങ്ങൾ വഴി മാറും
നക്ഷത്രങ്ങൾക്ക് വഴി മാറും
അഴകിന്റെ വേലിയേറ്റത്തിൽ
കറുത്തും വെളുത്തും മുഖങ്ങൾ
പകലും രാത്രിയും കടിപിടിയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-07-2017 08:12:17 PM
Added by :Mohanpillai
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me