എന്റെ 'അമ്മ  - മലയാളകവിതകള്‍

എന്റെ 'അമ്മ  

നിൻ മിഴികൾ എന്നെ വാത്സല്യത്തോടെ നോക്കുമ്പോൾ
ഉരുകുന്നു ഞാൻ പനിതുളിയായി
നിൻ കാലുകൾ മെല്ലെ എൻ അരികിലേക്കടുക്കുമ്പോൾ
അലിയുന്നു ഞാൻ നീര് തുളിയായി
വാരി എടുക്കുമോ എന്നെ നിൻ കൈക്കുമ്പിളിൽ
അനുവധിക്കുമോ എന്നെ അമ്മെ എന്ന് വിളിക്കാൻ
അറിയുമോ എന്നിലെ ഏങ്ങൽ മാതൃസ്നേഹത്തിനായി
എന്നെ ഉപേക്ഷിക്കുന്നതിനോടൊപ്പം സ്വാർത്ഥയും ആയോ നീ
അടുത്തുണ്ടായിട്ടും അകലെ ആണ് നീ എന്നിൽ എന്നും
കാത്തിരിക്കുന്നു അമ്മെ ഞാൻ വിങ്ങലോടെ
തിരിച്ചറിയുമോ എന്നെങ്കിലും ഈ മകളെ !


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:18-07-2017 07:15:04 PM
Added by :Prathipa Nair
വീക്ഷണം:333
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :