ദൗത്യം  - തത്ത്വചിന്തകവിതകള്‍

ദൗത്യം  

ബാലിവധത്തിനു
സീതാന്വേഷണമെന്നു
കരാറായിരുന്നെങ്കിലും
ബലിവധം കഴിഞ്ഞു-
സുഗ്രീവൻഇടഞ്ഞതു-
ഹനുമാന്റെ ദൗത്യത്തിൽ.
പരിഹരിച്ചതുപോലെ
സ്വന്തമെന്നതു കഴിഞ്ഞൊ-
ഴിഞ്ഞു മാറുന്നവർക്കിന്നും
ദൗത്യത്തിനൊരു കുറവുമില്ല.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-07-2017 08:24:03 PM
Added by :Mohanpillai
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :