വിധികർത്താക്കൾ  - തത്ത്വചിന്തകവിതകള്‍

വിധികർത്താക്കൾ  

വിധികളുണ്ടങ്കിലും
വിധിനടപ്പാക്കാതെ
വിധിയെന്നു പറഞ്ഞു-
വിധിയെ പഴിപറഞ്ഞു
വിധികർത്താക്കളായി
വില കൊടുക്കാതെ
വിചാരണക്കായി
വീണ്ടും നല്ല വിധി തേടാൻ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-07-2017 06:01:43 PM
Added by :Mohanpillai
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :