കടക്കെണിയിൽ  - തത്ത്വചിന്തകവിതകള്‍

കടക്കെണിയിൽ  

ലക്ഷ്യങ്ങളുണ്ടായിരുന്നവർ
ലക്ഷങ്ങൾ മുടക്കിയവർ
കടമെടുത്തു പഠിച്ചവർ
കടത്തിൽ മുങ്ങിയവർ
വരുമാനമില്ലാത്തവർ.
വലയിൽ കുടുങ്ങിയവർ
വിദ്യയുടെ വിദ്യകളിൽ
വിരാമമില്ലാത്ത കെടുതിയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-07-2017 06:16:14 PM
Added by :Mohanpillai
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :