കഴിഞ്ഞ നൂറ്റാണ്ടുകളിൽ
ദൈവങ്ങൾക്കറിയാത്ത ദുഃഖങ്ങൾ
കാലത്തിനറിയാത്ത ദുഃഖങ്ങൾ
ഭൂമിക്കു ശാപമായ ദുഃഖങ്ങൾ
മനുഷ്യനറിയുന്ന ദുഃഖങ്ങൾ
എന്നും വിനയായവിനോദങ്ങൾ
പ്രാകൃതമായ തീരാ ദുഃഖങ്ങൾ.
നൂറ്റാണ്ടുകളായി
സത്യമറിയാതെ
ജീവിച്ചവർ നാശം
വിതച്ചു ഭൂമിയിൽ.
ശാന്തി തേടിപ്പോയ-
വഴികളെല്ലാമിന്ന്
സമരമുഖമായ്
ശാപമോക്ഷത്തിനായ്.
പ്രാർത്ഥനകളുടെ
പരിണാമമില്ല
സത്യത്തിന്റെ നാക്കു-
മുറിച്ചതുപോലെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|