ഫിഷ് മാർക്കറ്റിനോട് വിട  - മലയാളകവിതകള്‍

ഫിഷ് മാർക്കറ്റിനോട് വിട  

നീ നൽകിയരാനുഭവ പാഠങ്ങളും
നീ ഏകിയൊരീ ജീവനത്താണിയും
ബാക്കിയായ്‌ ഒരു പിടി ഓർമ്മകളും
ഓർക്കുമെൻ യാമങ്ങളിലോരോന്നിലും...
ഒരു തേങ്ങലായ് ഉള്ളിലൊരോർമ്മയായ്
നിൻ ഓർമ്മകൾ എൻ ആത്മ തേങ്ങലായ്
വിടയോതി ചാർത്തട്ടെ
ഒരു തുള്ളി കണ്ണീർ കണങ്ങൾ
ഒരു തുള്ളി കണ്ണീർ കണങ്ങൾ...


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:24-07-2017 09:37:47 AM
Added by :khalid
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :