സൂര്യധർമം  - തത്ത്വചിന്തകവിതകള്‍

സൂര്യധർമം  

സൂര്യന് സമുദ്രത്തി-
ലുദിക്കാൻ പറ്റില്ല.
തീ പാറുന്നതു-
വെള്ളം വലിച്ചാൽ
ഭൂമിക്കു പട്ടിണി,
രാജാവു കരഞ്ഞാലും
സിംഹാസനാനം കരയില്ല.
മറ്റൊരു രാജാവു-
വരുമെന്നറിയാം
വികാരമല്ല
ധര്മബോധമാണ്
ജീവിത സത്യങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-07-2017 08:42:44 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :