ഗുണ്ടായിസം  - ഇതരഎഴുത്തുകള്‍

ഗുണ്ടായിസം  

മുനയൊടിഞ്ഞ
പെന്സിലുകൊണ്ടെഴുതിയ
വികലമായ വാക്കുകള്‍
പിന്നാലെ വന്നു
റബ്ബര്‍
നിഷ്കരുണം
മായ്ച്ചു കളഞ്ഞു.




up
0
dowm

രചിച്ചത്:മനു മണലിപ്പുഴ
തീയതി:28-03-2012 05:20:06 PM
Added by :Manu Manalipuzha
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :