കണ്ടെത്തൽ,
പടിയിറങ്ങാറായവരെ
പടിയിറക്കുന്നവരോർക
പടപൊരുതുന്നതെന്തിന്?
പടയിലാരുമേ തോൽക്കണ്ട
പലനാളുകൾ ജീവിച്ചതിന്
പലിശകൂട്ടിയുള്ള ശിക്ഷ.
ഒരുനാൾ വന്നെത്തുമെല്ലാർകും,
ഓർക്ക വല്ലപ്പോഴു മിന്നലെയെ
ഇന്നിനെ നമ്മൾ കണ്ടത്തെണം
നാളത്തെ സൗഭാഗ്യമറിയാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|