അടുത്തുള്ള ഒരു കാഴ്‌ച - ഇതരഎഴുത്തുകള്‍

അടുത്തുള്ള ഒരു കാഴ്‌ച 

ചില്ലിലൂടെ നോക്കിയാൽ നല്ല നിലാവാണ്..

പിന്നെ നല്ല കാറ്റിൽ കഥപറച്ചിലായി മുളക്കൂട്ടവും...

അമ്മ പറഞ്ഞുതന്ന കഥയിലെ യക്ഷിപ്പനയുടെ തട്ടിപ്പു വേർഷനും കാണാം ...


up
1
dowm

രചിച്ചത്:Rakesh Ramachandran
തീയതി:28-07-2017 11:35:25 PM
Added by :Rakesh Ramachandran
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :