മരണപ്പാച്ചിൽ  - തത്ത്വചിന്തകവിതകള്‍

മരണപ്പാച്ചിൽ  

നിയമങ്ങളുണ്ടങ്കിലും
നിയമങ്ങളറിയാത്ത-
ഭാവത്തിൽ വേണ്ടന്നു നടിച്
ആരെയെല്ലാമിടിച്ചാലും
പൗരാവകാശം പറഞ്ഞു
സ്വന്തമെന്ന ചിന്ത മാത്രം.
നിയമങ്ങൾ പാലിക്കാത്ത
മരണപ്പാച്ചിൽ എത്രനാൾ
സഹിക്കും വേഗതയുടെ
ഈ മരണകുടുക്കുകൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-07-2017 09:32:15 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :