നിറയാതെ  - തത്ത്വചിന്തകവിതകള്‍

നിറയാതെ  

കടലിന്റെ ആർത്തി തീർക്കാൻ വയ്യാതെ
ആകാശഭൂ മണ്ഡലങ്ങളും
മലയും നദികളും കായലും
ഒഴുകി നിറക്കുന്നു നിത്യവും
പിന്നയും പോരാതെ തിരകളും
ഓളങ്ങളും കരയെടുക്കുന്നു.
ഇനിയുമുൾക്കൊള്ളാനൊന്നുമില്ല,
വീണ്ടും വിഷമിച്ചു പരാക്രമത്തിൽ
ക്ഷോഭം നിറച്ചു ഭീഷണിയിൽ
തീരങ്ങളിൽ മര്മരങ്ങളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-07-2017 09:10:03 PM
Added by :Mohanpillai
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :