പൊരുതിയവർ മൗനത്തിൽ,
ഓടകൾ അടയുന്നു.
തെരുവുകൾ കരയുന്നു
ഗ്രാമങ്ങൾ അപമാനത്തിൽ
നഗരങ്ങൾ വൻകെടുതിയിൽ
വർഷങ്ങളേറെയായി ട്ടും
ഒരു ബഡ്ജറ്റിലും കയറാതെ
നാട്ടാർക്കൊരു പണികൊടുക്കാൻ
പണമൊളിച്ചു നടക്കുന്നു,
പതിറ്റാണ്ടുകളായി
വിശ്വസിച്ചവരെല്ലാം
കരഞ്ഞു മരിക്കുന്നു
പൊരുതിയവരെല്ലാം
കണ്ണീരില്ലാത്ത മൗനത്തിൽ.
Not connected : |