ഓർമയിൽ. - തത്ത്വചിന്തകവിതകള്‍

ഓർമയിൽ. 

കൊച്ചുംനാളിൽകണ്ടവരിന്നില്ല
പലവുരുമനസ്സിലെത്തി
വര്ണചിത്രങ്ങളോരോന്നായി
മനസ്സിന്റെയുള്ളിൽ പതിഞ്ഞു

കണ്ണീരൊലിപ്പിച്ചനാല്പനേരം
ആകാശവും ഭൂമിയും സാക്ഷിയായ്യ്
കാലത്തിന്നുള്ളറ തുറന്നു
'അമ്മ പഠിപ്പിച്ച പാഠങ്ങൾ
അറിവിന് തുടക്കമായതും
ശിക്ഷകളെല്ലാമൊരുക്കിയതും
ഗുരുവെന്നേ എഴുതിപ്പിച്ചപ്പോൾ
രക്തകണങ്ങൾ പൊടിച്ചതും
കരയാൻ മിനക്കെടാതെ
അക്ഷരമെഴുതിയതും
കണ്ണീരിൽ ഓര്മയായപ്പോൾ
മണ്മറഞ്ഞവരെ കണ്ടപോലെ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-07-2017 05:57:44 PM
Added by :Mohanpillai
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me