മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പിരിയാൻ
അകലങ്ങളൊന്നുമറിയാതെ
വേദനയുടെ ചുരുളഴിച്ചും
സന്തോഷത്തിൻ കണ്ണീരൊപ്പിയും
ഒരുമിച്ചു ജീവിച്ചവർക്കൊരു
നിമിഷം വന്നെത്തും പിരിയാൻ
വെറുമൊരു കടംകഥയായ്
ഇത്തിരി നിമിഷങ്ങളിലെ
ഒത്തിരി ഓർമ്മകൾ മാത്രമായ്.
0
രചിച്ചത്:മോഹൻ
തീയതി:30-07-2017 06:19:33 PM
Added by :
Mohanpillai
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :