ചരിത്രത്തിന്റെ ഭാഗം  - തത്ത്വചിന്തകവിതകള്‍

ചരിത്രത്തിന്റെ ഭാഗം  

ചരിത്രത്തിന്റെ,
ഓരോ അക്ഷരങ്ങള്‍
അരിച്ചു പെറുക്കുമ്പോഴും
ചരിത്രം
എന്നോട്
ചോദിച്ചിരുന്നു,
നിനക്കും
ചരിത്രത്തിന്റെ
ഭാഗമായിക്കൂടെ?


up
0
dowm

രചിച്ചത്:സജി കരിങ്ങോല
തീയതി:29-03-2012 05:03:16 PM
Added by :saji karingola
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :