| 
    
         
      
      യക്ഷി        വീട്ടില്‍
വല്ലപ്പോഴും
 പൂക്കാറുള്ള
 മുല്ലപ്പൂവിന്റെ
 സുഗന്ധവും,
 ഏറ്റു പാടി
 രസിക്കുന്ന
 കുയിലിന്റെ
 ശബ്ദവുമായിരുന്നു.
 രാത്രിയുടെ
 നിശബ്ദതയില്‍
 കണ്ടുമുട്ടിയ അവള്‍ക്ക്
 
 ഇന്ന്
 വെള്ളിയാഴ്ച
 അവള്‍ക്ക്
 ക്ഷേത്ര വളപ്പിലെ
 കാവിലെ
 പാലപ്പൂവിന്റെ മണവും
 ശ്മശാനത്തില്‍
 അന്നത്തിനു വേണ്ടി
 അലയുന്ന
 കഴുകന്റെ
 ശബ്ദവുമായിരിക്കുന്നു.
 
 
      
  Not connected :  |