കീ പാഡ്  - തത്ത്വചിന്തകവിതകള്‍

കീ പാഡ്  

ഗുരു ദക്ഷിണ
പെരുവിരല്‍
നല്‍കിയ
ഏകാലവ്യാ...
നീ ഭാഗ്യവാന്‍,
ആഗോളീകരണത്തിന്റെ
പുത്രനായ
മൊബൈല്‍ ഫോണിന്റെ
കീ പാഡിന്മേല്‍
നിന്റെ വിരല്പാട്
പതിയില്ലല്ലോ???


up
0
dowm

രചിച്ചത്:മനു മണലിപ്പുഴ
തീയതി:29-03-2012 05:56:04 PM
Added by :Manu Manalipuzha
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :