ചോദ്യചിഹ്നം  - തത്ത്വചിന്തകവിതകള്‍

ചോദ്യചിഹ്നം  

അവളങ്ങനെയാണ്
എന്തുചോദിച്ചാലും
മുഖം താഴ്ത്തി
ഒരു ചോദ്യചിഹ്നം പോലെ
നില്ക്കാറാണ് പതിവ് .
മുറിക്കുള്ളിലെ ഫാനില്‍
തൂങ്ങി മരിച്ച ശേഷവും
മറ്റുള്ളവര്‍ക്ക് മുമ്പില്‍
ഒരു ചോദ്യചിഹ്നമായി മാറി...


up
0
dowm

രചിച്ചത്:മനു മണലിപ്പുഴ
തീയതി:29-03-2012 06:04:55 PM
Added by :Manu Manalipuzha
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me