neeram - പ്രണയകവിതകള്‍

neeram 

മഴ പെയ്തു തോർന്നൊരു നേരം
നീല നിലാവ് പൊഴിയുന്ന യാമം
ഇടവഴിയോരത്തെ ഏകാന്ത സൂര്യന്റെ
ഹൃദയത്തിന് താളങ്ങൾ പോലെ
പതിയെ നിഴൽ തോടും സ്വാന്തന -
ഗീതങ്ങൾ എന്തിനോ വേണ്ടി കൊതിച്ചു
ആരാരും കേൾക്കാതെ മൗനങ്ങളെ നീ
അകലേക് ഒഴുകുകയാണോ


up
0
dowm

രചിച്ചത്:simi
തീയതി:03-08-2017 02:53:32 PM
Added by :simi
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :